മിഴികളായി നീ ,
മിഴി നീരായി ഞാന്‍ ..
അറിയാതെ പോലും കരഞ്ഞു പോകരുത് ..,
കാരണം ഞാന്‍ നിന്നില്‍ നിന്നും എന്നന്നേക്കുമായി അകന്നു പോകും ..
...........................................................................................
കാലം ഒളിപ്പിച്ച പ്രണയത്തിന്റെ ഓര്‍മ്മകള്‍ വീണ്ടുമെന്റെ ഹൃദയത്തെ വെട്ടി മുറിവെല്പിക്കുമ്പോള്‍ ഞാനറിയുന്നു എന്റെ പ്രണയത്തിന്റെ നിറം ചുവപ്പായിരുന്നു ".

ഹൃദയം തുറന്നു സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വേര്‍പാടിന്റെ വേദന അറിയൂ . ....ആ വേദന അറിയുന്നവര്‍ക്ക് മാത്രമേ സ്നേഹത്തിന്റെ ആഴം അറിയൂ ..........

വഴിയരികില്‍ ഒന്ന് കാണാന്‍ കാത്തിരുന്നു ...നിന്റെ കാല്‍പാദത്തില്‍ എന്റെ കാല്‍പാദം വെച്ച് ഞാന്‍ നടന്നു ....എന്നിട്ടും എന്റെ സ്നേഹം നീ അറിയാതെ പോയി ....

ഓര്‍മയുടെ കോവിലില്‍ നിന്നും നീ പടിയിരങ്ങിയെങ്കിലും , മനസിന്റെ പധിപ്പുരയില്‍ നിന്‍ പാടസ്വരതിന്‍ നാദം കേള്‍ക്കാനി ഞാന്‍ എന്നെന്നും കാതോര്‍ക്കും പ്രിയേ .......

ഒരു കലാലയ ജീവിതം കൂടി വിട പറഞ്ഞു , കുറെ കണ്ണീരിൻ നനവുള്ള നിമിഷങ്ങള്‍ മരിക്കുവോളം ഓര്‍ക്കാന്‍ ബാക്കിവെച്ച് ............ആ ഓര്‍മകളാണ് നമ്മുടെ സമ്പാദ്യം...............

പുലരിയുടെ പൊന്കിരണങ്ങള്‍ കണ്പീലികളെ മെല്ലെ തൊട്ടുണർതുമ്പോൾ ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും നമുക്ക് നല്‍കി ഒരു പൊൻപ്രഭാതം കൂടി ......................

സ്നേഹത്തിന്റെ പേരില്‍ എത്ര വേദനിക്കേണ്ടി വന്നാലും ..എവിടെ തോല്കേണ്ടി വന്നാലും ........സ്നേഹിച്ചവരെ ഒരിക്കല്‍ പോലും വേദനിപ്പികരുത് ......

എന്നും നീ ഉണ്ടാകും എന്റെയുള്ളില്‍ , പുതിയ സൗഹൃദങ്ങൾ നിന്നെ തേടിയെത്തുമ്പോള്‍ , മറക്കാതിരിക്കുക എന്നെയും എന്റെ സൗഹൃദത്തെയും .

മിഴികളില്‍ നിറയെ വരണ്ട സ്വപ്‌നങ്ങള്‍ ആണെങ്കിലും .
ഓര്‍മയായി നീ വരുമ്പോള്‍ ...

ഉള്ളിലെവിടെയോ പെയ്തുതോര്‍ന്നൊരു മഴയുടെ മർമ്മരം .!
നിന്നോടുള്ള എന്‍ സ്നേഹവും നിന്നെ കുറിച്ചുള്ള എന്‍ സ്വപ്നങ്ങളും മറക്കണമെങ്കില്‍ , എന്റെ ഓര്‍മ്മകള്‍ മരിക്കണം ..
അല്ലെങ്കില്‍ ഞാന്‍ മരിക്കണം ..!!

ഹൃദയം
തുറന്നു
കരയാന്‍
എന്നെ
ആരും നിർബന്ധിക്കരുത് .!
കാരണം ,
എന്റെ
ഹൃദയവും
കൊണ്ടാണ്
അവള്‍
ഓടിമറഞ്ഞത് .!