ഉടഞ്ഞ ചില്ലുകള്‍ വാരികൂടുമ്പോള്‍ കൈകള്‍ മുറിയും ... ഓര്‍മകളെ തലോളികുമ്പോള്‍ മനസും ...
...........................................................................................
ഹൃദയത്തില്‍ പതിഞ്ഞ ഒരേ ഒരു നാമം നിന്നെ മാത്രം സ്മരിക്കുന്നു .
ആ നാമം മായ്ക്കാനോ , മറക്കാനോ ഇനി കഴിഞ്ഞെന്നു വരില്ല ..

ഓര്‍മ്മകള്‍ ആകുന്ന മനസിന്റെ കണക്കു
പുസ്തകത്തില്‍
സ്നേഹത്തിന്റെ
മഷി പുരണ്ട
താളുകളില്‍
നീ എന്നും മായാതെ മറയാതെ ഉണ്ടാവും .

ഒരിക്കല്‍ മറക്കും നാം സുഹൃത്തിനെ ജീവന് തുല്യം സ്നേഹിച്ച പ്രണയ ഓര്‍മകളെ പക്ഷെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നൂടെ ജീവിതത്തില്‍ കലാലയ ജീവിതം

മനസ്സില്‍ സുഖമുള്ള നിമിഷങ്ങളും
നിറമുള്ള
സ്വപ്നങ്ങളും
സമ്മാനിക്കാന്‍
വീടുമൊരു
എക്സാം കൂടി

ഒരിക്കല്‍ വിരിഞ്ഞ നീലകുറിഞ്ഞി വീണ്ടും വിരിയാന്‍ കാലങ്ങള്‍ എടുക്കും അതുപോലെയാണ് ഒരിക്കല്‍ നഷ്ടപ്പെട്ട് പോയ ''പ്രണയം ''.

പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായ് മാറി വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വർണ്ണചിറകു പാറി നീയും സ്വപ്നത്തില്‍ ഉണ്ടായിരുന്നെങ്കിൽ.

ഒരു ചാറ്റല്‍ മഴയത്ത് നീ ഓടി വന്നെന്റെ കുടക്കീഴിലേക്ക് കയറിയപ്പോള്‍ ഞാനറിഞ്ഞില്ല അതെന്റെ ജീവനായി ....... നമ്മുടെ ജീവിതമായ് മാറുമെന്നു .

ആരെയും നോവിക്കാതെ
ആരാലും നോവിക്കപ്പെടാതെ
ആഴത്തില്‍ ചിന്തിക്കുന്നതാണ്
സ്നേഹം

ആരെങ്കിലും നിന്റെ മനസ്സിലോ ഹൃദയത്തിലോ സ്വപ്നത്തിലോ ജീവിതത്തിലോ ഉണ്ടാകാം
പക്ഷെ നിനക്കാരുമില്ലാത്തപ്പോള്‍, ഉള്ള ആരെങ്കിലുമാണ് ഞാന്‍..

നിഷ്കളങ്കമാം നിന്‍ ചിരി ചില നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ചു. .
വീണ്ടും നിന്‍ ചിരി കാണാന്‍ , നല്ല ഓര്‍മ്മകള്‍ക്കായി കൊതിയോടെ കാത്തിരിക്കുകയാണ് ഞാന്‍ .